ഇത് നിർമാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്

രഘുനാഥൻ സി ജി - പ്രസിഡൻ്റ്സിമി കെ ആർ - വൈസ് പ്രസി‍ഡണ്ട് ബിബിൻ കണ്ണൻ, ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി സന്ധ്യ സജിത്ത്, ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി സി എൻ പ്രസാദ്, ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അഭിലാഷ് എം ആർ, സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്, സെക്രട്ടറി

രഘുനാഥൻ സി ജി

പ്രസിഡൻ്റ്

സിമി കെ ആർ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിബിൻ കണ്ണൻ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സന്ധ്യ സജിത്ത്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി എൻ പ്രസാദ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിലാഷ് എം ആർ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങൾബ്ലോക്ക് പഞ്ചായത്തിന്റെ പേര് :   ചൊവ്വന്നൂർതാലൂക്ക് : കുന്നംകുളംഅസംബ്ലി മണ്ഡ‌ലങ്ങൾ : കുന്നംകുളം, മണലൂർജില്ല  - തൃശൂർപാർലമെൻ്റ് മണ്ഡലം - ആലത്തൂർഗ്രാമപഞ്ചായത്തുകൾ - ചൂണ്ടൽ, ചൊവ്വന്നൂർ, കടങ്ങോട്, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ.വിസ്തൃതി -   170.73 ച. കി. മീറ്റർബ്ലോക്ക് ഡിവിഷനുകൾ - 16സ്ത്രീസംവരണം  - 8  ജനറൽ  - 8അതിരുകൾതെക്ക് - ഗുരുവായൂർ നഗരസഭവടക്ക് - ചാലിശ്ശേരി, നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകൾകിഴക്ക് - എരുമപ്പെട്ടി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകൾപടിഞ്ഞാറ് – കുന്നകുളം, ഗുരുവായൂർ നഗരസഭകളും, ചാവക്കാട് പെരുമ്പടപ്പ് ബ്ലോക്കുകളുംസാക്ഷരത - 95% ജനസംഖ്യ  212491പുരുഷന്മാർ- 100116സ്ത്രീകൾ-   112375പട്ടികജാതി- 26345പട്ടിക വര്‍ഗം - 255സാക്ഷരത -95%  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

തൃശ്ശൂർജില്ലയിൽ തലപ്പിള്ളി താലൂക്കിലാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യു ന്നത്. ചൂണ്ടൽ ചൊവ്വന്നൂർ കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം കടങ്ങോട്, വേലൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് 170.73 ചതുരശ്രകിലോ മീറ്റർ വിസ്തീർണ്ണമുണ്ട്. 16 ഡിവിഷനുകളുള്ള ചൊവ്വന്നൂർ ബ്ലോക്കിൻ്റെ അതിരുകൾ തെക്ക് - ഗുരുവായൂർ നഗരസഭ വടക്ക് ചാലിശ്ശേരി, നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകളും കിഴക്ക് എരുമപ്പെട്ടി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് കുന്നകുളം, ഗുരുവായൂർ നഗരസഭകളും, ചാവക്കാട് പെരുമ്പടപ്പ് ബ്ലോക്കുകളുമാണ്. സമുദ്രനിരപ്പിൽ നിന്നും 30-40 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും കുന്നുകളും, ചരിവു കളും, സമതലങ്ങളും, വയലുകളും നിറഞ്ഞ ഭൂപ്രകൃതിയുമാണ് ഈ ബ്ളോക്കിലുള്ളത്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 8, 2026

വാര്‍ത്തകളും ലേഖനങ്ങളും

ചൊവ്വന്നുര്‍ ബ്ലോക്ക്‌ പഞ്ചായ ത്ത് - അക്ഷരോന്നതി പുസ്തക കൈമാറ്റം

പുതിയ വാർത്ത