ഒറ്റ നോട്ടത്തില്‍
പൊതുവിവരങ്ങൾ
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : ചൊവ്വന്നൂർ
താലൂക്ക് : കുന്നംകുളം
അസംബ്ലി മണ്ഡലങ്ങൾ : കുന്നംകുളം, മണലൂർ
ജില്ല - തൃശൂർ
പാർലമെൻ്റ് മണ്ഡലം - ആലത്തൂർ
ഗ്രാമപഞ്ചായത്തുകൾ - ചൂണ്ടൽ, ചൊവ്വന്നൂർ, കടങ്ങോട്, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ.
വിസ്തൃതി - 170.73 ച. കി. മീറ്റർ
ബ്ലോക്ക് ഡിവിഷനുകൾ - 16
സ്ത്രീസംവരണം - 8
ജനറൽ - 8
അതിരുകൾ
തെക്ക് - ഗുരുവായൂർ നഗരസഭ
വടക്ക് - ചാലിശ്ശേരി, നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകൾ
കിഴക്ക് - എരുമപ്പെട്ടി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് – കുന്നകുളം, ഗുരുവായൂർ നഗരസഭകളും, ചാവക്കാട് പെരുമ്പടപ്പ് ബ്ലോക്കുകളും
സാക്ഷരത - 95%
ജനസംഖ്യ 212491
പുരുഷന്മാർ- 100116
സ്ത്രീകൾ- 112375
പട്ടികജാതി- 26345
പട്ടിക വര്‍ഗം - 255
സാക്ഷരത -95%