ഭൂമിശാസ്ത്ര വിവരങ്ങള്‍

പൊതുവിവരങ്ങൾ

ബ്ലോക്ക് പഞ്ചായത്തിന്റെ പേര് :   ചൊവ്വന്നൂർ

ജില്ല  - തൃശൂർ
താലൂക്ക് : കുന്നംകുളം
അസംബ്ലി മണ്ഡ‌ലങ്ങൾ : കുന്നംകുളം, മണലൂർ
പാർലമെൻ്റ് മണ്ഡലം - ആലത്തൂർ


ഗ്രാമപഞ്ചായത്തുകൾ 

 ചൂണ്ടൽ, ചൊവ്വന്നൂർ, കടങ്ങോട്, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ.


അതിരുകൾ
തെക്ക് - ഗുരുവായൂർ നഗരസഭ
വടക്ക് - ചാലിശ്ശേരി, നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകൾ
കിഴക്ക് - എരുമപ്പെട്ടി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകൾ

പടിഞ്ഞാറ് – കുന്നകുളം, ഗുരുവായൂർ നഗരസഭകളും, ചാവക്കാട് പെരുമ്പടപ്പ് ബ്ലോക്കുകളും

സ്ഥിതിവിവര കണക്കുകള്‍

ജനസംഖ്യ  212491
പുരുഷന്മാർ- 100116
സ്ത്രീകൾ-   112375
പട്ടികജാതി- 26345

പട്ടിക വര്‍ഗം - 255
സാക്ഷരത - 95% 

വിസ്തൃതി -   170.73 ച. കി. മീറ്റർ

ബ്ലോക്ക് ഡിവിഷനുകൾ - 16

സ്ത്രീസംവരണം  - 8
  ജനറൽ  - 8




 

പാറന്നുര്‍ ചിറ